പറത്താനം : വലിയവീട്ടിൽ വി. റ്റി. തോമസ് (ആനക്കുഴി ജോസ് -69) നിര്യാതനായി. മൃതസംസ്ക്കാരം പിന്നീട്. ഭാര്യ കുഞ്ഞമ്മ തോമസ്, വാഴൂർ ഇളം പ്ലാക്കാട്ട് കുടുംബാംഗം.
മക്കൾ : ജോമോൻ, എബിൻ(കൊച്ചു മോൻ )മരുമക്കൾ: ഷിജി ജോമോൻ കുരീക്കാട്ട്, ശ്രീജ എബിൻ മാവുങ്കൽ കൊച്ചുമക്കൾ : ആൽഫി, ആൻസ്, ആൻഡ്രിയ,ഇവാന, ടൊവിനോ.





