kadaplamattam

ഒരു പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് ചേരാത്ത നടപടി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

കടപ്ലാമറ്റം: വികസനപ്രവർത്തനങ്ങളിൽ കടപ്ലാമറ്റം പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് നിരക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തിൻറെ വികസന പ്രവർത്തനങ്ങൾ തടയുന്നതും ആ പ്രദേശത്തെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നതും എംഎൽഎയുടെ സത്യപ്രതിജ്ഞ ലംഘനമാണ്. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിന്റെ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കുമ്മണ്ണൂർ-കടപ്ലാമറ്റം വയലാ – വെമ്പള്ളി റോഡി ന്റേയും, ചേർപ്പുങ്കൽ – ആണ്ടൂർ റോഡിന്റേയും, ശോചനീയാവസ്ഥ പരിഹരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട്കേരള Read More…

kadaplamattam

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് അംഗം മത്തായി മാത്യു മൂന്നുതുണ്ടത്തിൽ കേരള കോൺഗ്രസ് (എം) ൽ ചേർന്നു

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച മത്തായി മാത്യു മൂന്നു തുണ്ടത്തിൽ കേരള കോൺഗ്രസ് (എം)ൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. കേരള കോൺഗ്രസ് പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് പ്രൊഫസർ ലോപ്പസ് മാത്യു ,കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ തോമസ് ടി കീപ്പുറം ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീ പി എം മാത്യു,പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ.പയസ് Read More…

kadaplamattam

ജയ്മോൾ റോബർട്ട് കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കടപ്ലാമറ്റം:കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കേരള കോൺഗ്രസ് (എം) ലെ ശ്രീമതി ജയ്മോൾ റോബർട്ട് തെരഞ്ഞെടുക്കപ്പെട്ടു.ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ധാരണ പ്രകാരം സിപിഎമ്മിലെ ലളിതാ മോഹനൻ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജയ്മോള്‍ റോബർട്ടിന് 8 വോട്ടും കോൺഗ്രസിലെ ജാൻസിജോർജിന് 5 വോട്ടുകളും ലഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ത്രേസ്യാമ്മ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വരണാധികാരരി അസിസ്റ്റൻറ് ഡിപ്പാർട്ടുമെൻറ് അഗ്രി കൾച്ചറൽ ഓഫീസർ ശ്രീമതി സിന്ധു കെ.മാത്യു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. കടപ്ലാമറ്റം ടൗൺ വാർഡിൻറെ മെമ്പറായ ജയിമോൾ Read More…

kadaplamattam

ബഡ്ജറ്റ് പ്രഖ്യാപിച്ച കാര്യങ്ങൾ പൂർത്തിയാക്കുവാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു ; പ്രൊഫ.ലോപ്പസ് മാത്യു

കടപ്ലാമറ്റം :കേന്ദ്രസർക്കാരിൻറെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ സംസ്ഥാനത്തിന്റെ പൊതു കടം കുറയ്ക്കുവാനും ധനസ്ഥിതി മെച്ചപ്പെടുത്തുവാനും കഴിഞ്ഞുവെന്ന് പ്രൊഫ. ലോപ്പസ് മാത്യു. കേരളം ശ്രീലങ്ക ആകുന്നു, ട്രഷറി പൂട്ടുന്നു, ശമ്പളവും മറ്റു ക്ഷേമ കാര്യങ്ങളും മുടങ്ങുമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയാണ് സിഐജി റിപ്പോർട്ട്. ഒന്നിനുപു റകെ ഒന്നായി സർക്കാരിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കുവാൻ പ്രതിപക്ഷം തയ്യാറാവണം.കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More…

kadaplamattam

ദേശീയ സംസ്ഥാന കായിക പ്രതിഭകൾക്ക് സ്വീകരണം നൽകി

കടപ്ലാമറ്റം: ഹരിയാനയിലെ കുരുക്ഷേത്രയിൽ വച്ച് നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഷോട്ട് പുട്ടിൽ വെങ്കല മെടൽ ജേതാവ് അനിൽ ജോർജ് പാലാംതട്ടേലിനും ദേശീയ സംസ്ഥാന മത്സരങ്ങളിൽ വിജയികളായ കായിക പ്രതിഭകൾക്കും ജൂബിലി ക്ലബ്ബിന്റെയും മേരി മാതാ പബ്ലിക് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിർമല ജിമ്മി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മേരി മാതാ പബ്ലിക് സ്കൂൾ ഡയറക്ടർ അഗസ്റ്റിൻ ജോസഫ് തോണിക്കുഴി അധ്യക്ഷനായിരുന്നു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് Read More…

kadaplamattam

ജോയി കല്ലുപുരയുടെ ഭാര്യയുടെ പരാതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം: സജി മഞ്ഞക്കടമ്പിൽ

കടപ്ലാമറ്റം: കടപ്ലാമാറ്റം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജോയി കല്ലുപുരക്ക് എതിരെ കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയിൽ നടന്ന അതിക്രമത്തെ തുടർന്ന് ആരോഗ്യനില വഷളായി പാലാ മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത് സംബന്ധിച്ച് ഭാര്യ ലിസമ്മ ജോയി, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും, പോലീസിനും നൽകിയ പരാതിയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് കടപ്ലാമറ്റം മണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് യു ഡി എഫ് ജില്ലാ ചെയർമാൻ Read More…