വാഗമണിലെ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്‌ജിലേക്കുള്ള പ്രവേശന ഫീസ് കുറച്ചു. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി . പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായിട്ടാണ് കുറച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും നിളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ ഉദ്‌ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ Read More…
vagamon
വാഗമൺ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് ഇന്ന് വൈകിട്ട് 5 മണിക്ക് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണിൽ. വാഗമണ്ണില്‍ നിര്‍മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഇന്ന് വൈകിട്ട് 5 മണിക്ക് ബഹു.പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇടുക്കി ഡി ടി പി സി യും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും Read More…
ഇന്ത്യയിലെ ഏറ്റവും വലിയതും ആഴം കൂടിയതുമായ കാന്റീലിവർ ഗ്ലാസ്‌ബ്രിജ് വാഗമണ്ണിൽ
ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ ഇനി ചൈനയിലും ദുബായിലും പോകേണ്ട. വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ കോലാഹലമേട്ടിൽ എത്തിയാൽ മതി. ടൂറിസം വകുപ്പിൻ്റെ കീഴിൽ “കിക്കി സ്റ്റാർസ് ”ൻ്റെ സഹകരണത്തോടെ “ക്യാപ്ചർ ഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബ്രിഡ്ജ് ഡിസൈൻ ചെയ്ത് പണി പൂർത്തീകരിച്ചിരിക്കുന്നത്. കാന്റീലിവർ ഗ്ലാസ്‌ബ്രിജ് ഇന്ന് സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാൻഡിലിവർ (ഒരു വശത്തുമാത്രം ഉറപ്പിച്ചിരിക്കുന്ന) ചില്ലുപാലമാണിത്. ഇന്ത്യയിൽ ആദ്യമായി ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രൊജക്റ്റ് കോഴിക്കോട് ബേപ്പൂരിൽ കൊണ്ടുവന്നതും ക്യാപ്ച്ചർ Read More…