mundakkayam

മുണ്ടക്കയം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന് ചരിത്ര വിജയം നേടി കൊടുത്ത പ്രാധാന അധ്യാപകൻ മാത്യു സ്കറിയ പടിയിറങ്ങി

മുണ്ടക്കയം:മുണ്ടക്കയത്തെ നാല്പത്തിയഞ്ച് വർഷത്തെ സേവനപാരമ്പര്യമുള്ള വിദ്യാലയമായ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ നിന്നും മുപ്പത്തി രണ്ട് വർഷത്തെ അധ്യാപക ജീവിതവും ,ഒൻപത് വർഷത്തെ പ്രഥമ അധ്യാപക സേവനത്തിനു ശേഷം മാത്യു സ്കറിയ മാപ്പിളകുന്നേൽ ഇന്ന് വിരമിച്ചു. ഒൻപതു വർഷത്തെ പ്രഥമ അധ്യാപക സേവനത്തിനിടയിൽ എസ്എസ് എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിക്കുവാനും ഈ വർഷം എസ്എസ് എൽസി പരീക്ഷയിൽ നാല്പത്തിയെട്ട് ഫുൾ എ പ്ലസും കരസ്ഥമാക്കാനും ,കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ Read More…

general

എസ് എസ് എൽ സി വിജയികൾക്ക് അനുമോദനവും പഠനം കിറ്റ് വിതരണവും

മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കാട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന “എന്റെ തുരുത്തിക്കാട് “വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കാട് പ്രദേശത്തെ എസ് എസ് എൽ സി വിജയികളായി വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രൂപ്പ് അഡ്മിൻ ശ്രീ ജേക്കബ് തോമസ് മരുതുക്കുന്നേലിന്റെ അധ്യക്ഷതയിൽ തുരുത്തിക്കാട് ഗവ യു പി സ്കൂളിൽ ചേർന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി എം ജെ ചെറിയാൻ മണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബെൻസി അലക്സ്,അംഗങ്ങളായ ശ്രീ രതീഷ് Read More…

Health

മഴക്കാലം, എലിപ്പനി ശക്തമായി പ്രതിരോധിക്കണം, ജില്ലകളില്‍ അടിയന്തരമായി കണ്‍ട്രോള്‍ റൂം: മന്ത്രി വീണാ ജോര്‍ജ്

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണപ്പെടുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലകള്‍ നടത്തിയ പ്രതിരോധ Read More…

general

ഓടുന്ന കാറിലെ സ്വിമ്മിങ് പൂൾ; സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം

കാറിനുള്ളിൽ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. എംവിഡിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ച് ഇന്ന് വീഡിയോ അപ്ലോ‍ഡ് ചെയ്തിരുന്നു. കേസിന്റെ വിശദാംശങ്ങൾ ആർടിഒ നാളെ കോടതിക്ക് കൈമാറും. എൻഫോഴ്സ്മെൻ്റ് ആർടിഒ വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. വാഹനത്തിൻറെ ഡ്രൈവർ ഡ്രൈവർ സൂര്യനാരായണൻറെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത്തരം വ്ലോ​ഗർമാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എംവിഡിയോട് നിർദേശിച്ചു. സഞ്ജു ടെക്കി അടക്കം Read More…

aruvithura

അരുവിത്തുറ കോളേജില്‍ ബി.കോമിനൊപ്പം എ സി സി എ യും

അരുവിത്തുറ : അരുവിത്തുറ സെന്റ്‌ ജോര്‍ജസ്‌ കോളേജില്‍ ബി.കോം കോഴ്‌സിനൊപ്പം എ സി സി എ കൂടി ആരംഭിക്കുന്നു. ലോകത്തെ 180 ഓളം രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ട അക്കൗണ്ടിംഗ്‌ യോഗ്യതയായ എ സി സി എ കോഴ്സ്, ഈ മേഖലയിലെ മുൻ നിര സ്ഥാപനമായ ഐ.എസ്‌.ഡി.സി ലേണിംഗുമായി ചേര്‍ന്നാണ്‌ 9 പേപ്പര്‍ വരെ എക്‌സംഷനോടെ അരുവിത്തുറ കോളേജില്‍ ആരംഭിക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ചേരാവുന്നതാണ്‌. ഇതോടൊപ്പം തന്നെ മുന്‍ വര്‍ഷങ്ങളിലലേതുപോലെ Read More…

pala

രാഷ്ട്രപിതാവിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ ഗാന്ധിസ്‌ക്വയറിൽ പ്രതിഷേധം

പാലാ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ അപലപിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനിയിലുള്ള ഗാന്ധിസ്ക്വയറിൽ പ്രതിഷേധമുയർത്തി. പ്രതിഷേധം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ പരാമർശം രാജ്യത്തിനു ലോകത്താകമാനം അവമതിപ്പ് ഉളവാക്കിയിരിക്കുകയാണ്. ഇതിലൂടെ ലോകത്തിനു മുന്നിൽ പ്രധാനമന്ത്രി സ്വയം ചെറുതാകുകയാണ് ചെയ്തു. പ്രധാനമന്ത്രിയുടെ നടപടി അബദ്ധവശാലുള്ളതാണെന്ന് കരുതാനാവില്ല. നരേന്ദ്രമോദി പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് എബി ജെ ജോസ് ആവശ്യപ്പെട്ടു. രാഷ്ട്ര താത്പര്യത്തിനെതിരായി രാഷ്ട്രനേതാക്കൾ പ്രവർത്തിക്കുന്നത് അനുചിതമാണ്. ലോക രാഷ്ട്രങ്ങളിൽ Read More…

weather

കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി; 7 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതൽ വടക്കോട്ട് കാസര്‍കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. Read More…

obituary

കൊണ്ടൂർ പടിപ്പുരക്കൽ ദേവകി നാരായണൻ നിര്യാതയായി

കൊണ്ടൂർ: പടിപ്പുരക്കൽപരേതനായ നാരായണൻ ആചാരിയുടെ പത്നി ദേവകി നാരായണൻ( 89) നിര്യാതയായി. സംസ്കാരം ഇന്ന് (വെള്ളി) 4.00pm ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പി ഡി രാജു, പി എൻ മോഹനൻ, പി എൻ സുരേന്ദ്രബാബു, സജിമോൾ കെ പി. മരുമക്കൾ: സുമംഗല, സൗദാമിനി, പരേതയായ സജിത, ശശിധരൻ.

poonjar

ജീവിതം നൽകിയ പ്രതിസന്ധിയിൽ തളരാതെ നേടിയ മരിയൻ സദനത്തിലെ ഫുൾ A+

പൂഞ്ഞാർ: ജീവിതം നൽകിയ പ്രതിസന്ധിയിൽ തളരാതെ നേടിയ വിജയമാണ് പാലാ മരിയൻ സദനത്തിലെ അന്തേവാസിയായ കണ്ണൻ്റെ ഫുൾ എ പ്ലസ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 9-ാം വാർഡിൽ കുഴുംമ്പള്ളി ചിലമ്പൻകുന്നേൽ പരേതനായ മോഹനൻ്റെയും ഓമനയുടെയും മകനാണ് കണ്ണൻ. മരത്തിൽ നിന്നും വീണ് പിതാവ് മരിച്ച് 20 ദിവസത്തിന് ശേഷമാണ് കണ്ണൻ്റെ ജനനം. തൻ്റെ അഞ്ചാം വയസിലാണ് പാതാമ്പുഴ അന്നത്തേ വാർഡ് മെമ്പറായ പി.ജി ജനാർദ്ദനൻ്റെ നേതൃത്വത്തിൽ കോട്ടയം ചൈൽഡ് ലൈനിൻ്റെയും ഈരാറ്റുപേട്ട പോലീസിൻ്റെയും ബന്ധുക്കളുടെയും സഹായത്തോടെ ചൈൽഡ് Read More…

general

ചാരായ നിരോധനമോ, ഡ്രൈഡേയോ ഒരു സര്‍ക്കാരിനും അട്ടിമറിക്കാനാകില്ല : പ്രസാദ് കുരുവിള

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1996 ല്‍ നടപ്പിലാക്കിയ ചാരായ നിരോധനമോ പിന്നീട് നടപ്പില്‍ വരുത്തിയ ഡ്രൈഡേയോ ഇനി ഒരു സര്‍ക്കാരിനും അട്ടിമറിക്കാനാകില്ലെന്നും ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. 1996-ല്‍ നടപ്പിലാക്കിയ ചാരായ നിരോധനത്തെ പിന്‍വലിക്കാന്‍ ഇന്നേദിവസം വരെ ഒരു സര്‍ക്കാരും ധൈര്യം കാണിച്ചിട്ടില്ല. ഇതുപോലെയുള്ള ചില നിയമങ്ങള്‍ ജനം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചാല്‍ അതിനെ ഒരു ശക്തിക്കും പൊളിച്ചടുക്കാനാവില്ല. മദ്യം വില്ക്കുകയും, മദ്യശാലകള്‍ക്ക് ലൈസന്‍സ് Read More…