Estimated read time 1 min read
Blog

പാലാ രൂപത കുടുംബകൂട്ടായ്മ 26-ാമത് വാർഷികം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്  ഉദ്ഘാടനം ചെയ്തു

0 comments

പാലാ: ഏറ്റവും ആഴമായ ബന്ധമാണ് പുരുഷനും സ്ത്രിയും തമ്മിലുള്ളത്. വിവാഹത്തിലുടെയും കുട്ടികളിലൂടെയും ഇവർ ഒന്നായി തീരുന്ന കുടുംബം കുട്ടായ്മയാണ്. അനാദി മുതൽ ദൈവം കൂട്ടായ്മ പ്ലാൻ ചെയ്തിരുന്നു. ദൈവത്തിൻ്റെ കരം പിടിച്ച് ആദിമാതാപിതാക്കൾ ഏദൻ [more…]

Estimated read time 0 min read
Blog

കോണ്‍ഗ്രസിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

കോട്ടയം: ഉമ്മന്‍ചാണ്ടി ആശ്രയ കരുതല്‍ പദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിന്റെയും, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ നയിക്കുന്ന സമരാഗ്‌നി ജാഥയുടെയും പ്രചരണത്തിനായി അമയന്നൂര്‍ മെത്രാഞ്ചേരി, പൂതിരി ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളും, പോസ്റ്ററുകളും [more…]

Estimated read time 0 min read
Blog

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

0 comments

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് [more…]

Estimated read time 0 min read
Blog

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പായി തന്നെ ചുവരെഴുത്തുകൾ സജീവമായി

0 comments

പൂഞ്ഞാർ: പാർലമെൻ്റ് ഇലക്ഷൻ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചില്ലെങ്കിലും പ്രമുഖ രാഷ്ടീയ പാർട്ടികൾ എല്ലാവരും തന്നെ തെരഞ്ഞെടുപ്പിനു ഒരുങ്ങി തുടങ്ങി. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ സജീവമായി രാഷ്ട്രീയ നേതൃത്വങ്ങളിൽ ചർച്ച [more…]

Estimated read time 1 min read
Blog

നമ്മുടെ ശീലങ്ങൾ അവസരങ്ങൾ തേടുന്നതാകുമ്പോൾ വിജയം സുനിശ്ചയം: ഫാ. ജോർജ് പുല്ലുകാലായിൽ

0 comments

പ്രവിത്താനം: നിത്യജീവിതത്തിലെ നമ്മുടെ ശീലങ്ങൾ ജീവിത വിജയത്തിനുള്ള അവസരങ്ങൾ തേടുന്നതാകുമ്പോൾ അതിന് ഫലം ഉറപ്പാണെന്ന് പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ അഭിപ്രായപെട്ടു.കഴിഞ്ഞ ഒരു വർഷമായി പ്രവിത്താനം [more…]

Estimated read time 0 min read
Blog

കോട്ടയം ജില്ല മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്

0 comments

പ്രവിത്താനം :കോട്ടയം ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2024 പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ [more…]

Estimated read time 1 min read
Blog

വെള്ളികുളം സെൻറ് ആൻറണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ

0 comments

വെള്ളികുളം: സെൻറ് ആൻറണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഫെബ്രുവരി 14 (ബുധൻ) ഉച്ചകഴിഞ്ഞ് 2.30-ന് വെള്ളികുളം പാരിഷ് ഹാളിൽ നടക്കും. പൂർവവിദ്യാർത്ഥി സംഘടനയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തപ്പെടും. സ്കൂൾ മാനേജർ ഫാ. [more…]

Estimated read time 1 min read
Blog

കാർഷിക മൃഗസംരക്ഷണ സേവന മേഖലകൾക്ക് ഊന്നൽ നൽകി തിടനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്

0 comments

തിടനാട്: കാർഷിക മൃഗസംരക്ഷണ സേവന മേഖലയ്ക്ക് ഊന്നൽ നൽകി തിടനാട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ലീന ജോർജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വിജി ജോർജ് [more…]

Estimated read time 0 min read
Blog

റവ.ഫാ.ജോസഫ് മുണ്ടയ്ക്കലിന് യാത്രയയപ്പ് നൽകി

0 comments

അമ്പാറനിരപ്പേൽ: അഞ്ചു വർഷക്കാലം അമ്പാറനിരപ്പേൽ സെന്റ്. ജോൺസ് എൽ.പി സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിച്ച ശേഷം മംഗളാരാം ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന ബഹു.ജോസഫ് മുണ്ടയ്ക്കലച്ചന് പി.റ്റി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തിടനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വിജി [more…]

Estimated read time 0 min read
Blog

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പും ബോധവൽക്കരണ ക്ലാസും

0 comments

പ്രവിത്താനം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെകുറിച്ച് യൂണിറ്റ് അംഗങ്ങളായ കുട്ടികളുടെ മാതാപിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ [more…]