pala

പാലായിൽ ഗാന്ധിജയന്തി ആഘോഷവും അഹിംസാദിനാചരണവും ഒക്ടോബർ 2ന്

പാലാ: മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികദിനമായ നാളെ (ഒക്ടോബർ രണ്ടിന്) പാലായിൽ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്ര അഹിംസാദിനാചരണവും പുഷ്പാർച്ചനയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള സ്നേഹാദരവും സംഘടിപ്പിക്കും. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടികൾ. മൂന്നാനി ഗാന്ധി സ്ക്വയറിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങ് സംസ്ഥാന ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. ചലചിത്ര നടൻ ജയൻ ചേർത്തല മുഖ്യാതിഥി Read More…

obituary

മൂലേച്ചാലിൽ മുതലക്കുഴി പ്രകാശ് മാമച്ചൻ നിര്യാതനായി

പ്രവിത്താനം: മൂലേച്ചാലിൽ മുതലക്കുഴി മാമച്ചന്റെയും പരേതയായ എൽസമ്മയുടെയും മകൻ പ്രകാശ് മാമച്ചൻ (58) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 4ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.