aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദീക്ഷാരംഭം

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളെജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളെജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്മിതാ സാബു മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബർസാർ ബിജു കുന്നയ്ക്കാട്ട് ദീപ പ്രകാശന കർമ്മത്തിന് നേതൃത്വം നൽകി. ചടങ്ങിൽ വൈസ് Read More…

general

തീക്കോയി സോണിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സ്വാശ്രയ സംഘം കരസ്ഥമാക്കി

വെള്ളികുളം: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോണിലെ 2025 -2026 പ്രവർത്തന വർഷത്തിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം കരസ്ഥമാക്കി. തീക്കോയിസെൻ്റ് മേരീസ് ഫൊറോന പാരിഷ് ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെള്ളികുളം സ്വാശ്രയ സംഘാംഗങ്ങൾ വികാരി ഫാ.സ്‌കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പള്ളിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. തീക്കോയി സോൺ ഡയറക്ടർ ഫാ.ജേക്കബ് കരിനാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ Read More…