obituary

മുൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം കാളക്കല്ലിൽ കെ.റ്റി.കുട്ടപ്പൻ നിര്യാതനായി

പൂഞ്ഞാർ: കൈപ്പള്ളി കാളക്കല്ലിൽ കെ.റ്റി.കുട്ടപ്പൻ (78) (മുൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടിൽ മരണാനന്തര കർമ്മങ്ങൾക്ക് ശേഷം ഭൗതിക ശരീരം കോട്ടയം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കാൻ കൊണ്ടു പോകുന്നതാണ്.

ഭാര്യ: തങ്കമ്മ എറണാകുളം കീച്ചൻകേരി കുടുംബാംഗം. മക്കൾ: ബിന്ദു (പോലീസ് സ്റ്റേഷൻ ഏറ്റുമാനൂർ), ബിജു കെ.കെ, ബിജോയി കെ.കെ (ഇസ്രായേൽ) മരുമക്കൾ: രാജേഷ്, പ്രിയ, ഡെയ്സി.

Leave a Reply

Your email address will not be published. Required fields are marked *