ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ കെമിസ്ട്രി അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയും, വേതനവും സർക്കാർ നിയമ പ്രകാരമായിരിക്കും. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ ഒരാഴ്ചക്കകം പ്രിൻസിപ്പലിന് നേരിട്ട് അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9495688957 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.