പൂഞ്ഞാര്‍: ത്രികോണ മല്‍സരം നടക്കുമെന്ന് പ്രതീക്ഷിച്ച പൂഞ്ഞാറില്‍ ശക്തമായ പോരാട്ടവുമായി ഇടത് വലത് മുന്നണികള്‍. ലീഡ് നിലയില്‍ ഇരു മുന്നണികളും കനത്ത പോരാട്ടം നടത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി പിസി ജോര്‍ജ് മൂന്നാം സ്ഥാനത്താണ്.
ആദ്യ അരമണിക്കൂറില്‍ ലീഡ് എടുത്ത സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വെല്ലുവിളി ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ ലീഡ് നേടിയെങ്കിലും വീണ്ടും ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.





