pala

മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാ​ഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാ​ഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെയും, നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പിന്റെയും ആശീർവാദം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ആശീർവാദം നിർവ്വഹിച്ചു. അനക്സ് -1 ബിൽ‌ഡിം​ഗിൽ പ്രവർത്തിക്കുന്ന പൾമണറി വിഭാ​ഗത്തിൽ എല്ലാ ചൊവ്വാഴ്ച്ചയും പൾമണറി റീഹാബിലിറ്റേഷൻ ക്ലിനിക്കും, ബുധനാഴ്ച്ച സ്മോക്കിം​ഗ് സീസേഷൻ ക്ലിനിക്കും, വ്യാഴാഴ്ച്ച സ്ലീപ് ഡിസോർഡർ ക്ലിനിക്കും, വെള്ളിയാഴ്ച്ച സിവിയർ ആസ്ത്മ ആൻഡ് അലർജി ക്ലിനിക്കും, ശനിയാഴ്ച്ച അലർജി ക്ലിനിക്കും പ്രവർത്തിക്കും. ഉച്ചകഴിഞ്ഞ് 2.30 Read More…

pala

പ​​ര​​സ്യ​​മാ​​യ ക​​ല​​ഹം ജ​​ന​​ങ്ങ​​ളെ എ​​ല്‍​ഡി​​എ​​ഫി​​ല്‍​നി​​ന്നു കൂ​​ടു​​ത​​ല്‍ അ​​ക​​റ്റും: ജോസ് കെ. ​​മാ​​ണി

പാ​​ലാ: പ​​ദ​​വി​​ക​​ള്‍ സം​​ബ​​ന്ധി​​ച്ച പ​​ര​​സ്യ​​മാ​​യ ക​​ല​​ഹം ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ല്‍​നി​​ന്നു ജ​​ന​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ അ​​ക​​ലു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​കു​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ചെ​​യ​​ര്‍​മാ​​ന്‍ ജോസ് കെ. ​​മാ​​ണി. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ജി​​ല്ലാ ക്യാ​​മ്പ് പാ​​ലാ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജ​​ന​​ങ്ങ​​ള്‍​ക്കൊ​​പ്പം നി​​ന്ന് വി​​ക​​സ​​ന ക്ഷേ​​മ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഏ​​റെ ന​​ട​​ത്തി​​യി​​ട്ടും എ​​ന്തു​​കൊ​​ണ്ട് വ​​ലി​​യ പ​​രാ​​ജ​​യം സം​​ഭ​​വി​​ച്ചു എ​​ന്ന ആ​​ഴ​​ത്തി​​ലു​​ള്ള വി​​ല​​യി​​രു​​ത്ത​​ലു​​ക​​ളും തി​​രു​​ത്ത​​ലു​​ക​​ളു​​മാ​​ണ് ഇ​​പ്പോ​​ള്‍ എ​​ല്‍​ഡി​​എ​​ഫി​​ന് ആ​​വ​​ശ്യ​​മെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു. സ​​തീ​​ശ​​ന്‍ ന​​യി​​ക്കു​​ന്നു, ബി​​ജെ​​പി ഭ​​രി​​ക്കു​​ന്നു എ​​ന്ന​​പോ​​ലെ​​യാ​​ണ് കേ​​ര​​ള​​ത്തി​​ല്‍ ഇപ്പോ​​ള്‍ കാ​​ര്യ​​ങ്ങ​​ളെ​​ന്നും ജോ​​സ് Read More…

pala

പാലാ നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടം നിരോധിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണം: ബിജു പുളിക്കകണ്ടം

പാലാ: നഗരസഭയിലെ തൊഴിൽ നികുതിയും കെട്ടിട നികുതിയും അടക്കമുള്ളവയടച്ച് നിയമപ്രകാരം കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ ഓണക്കാല കച്ചവടം പോലും നഷ്‌ടമാവുന്ന രീതിയിൽ പാലായുടെ പുറത്ത് നിന്നുമെത്തുന്ന അനധികൃത വഴിയോരക്കച്ചവടക്കാർ പാലാ ടൗണിലും പരിസരങ്ങളിലും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. മാത്രമല്ല കാൽ നടയാത്രക്കാർക്കുപോലും തടസ്സമാകുന്ന തരത്തിൽ നടപ്പാതകൾ കൈയ്യേറിയിരിക്കുകയാണ്. പാലാ നഗരത്തിനുള്ളിൽ അനധികൃത വഴിയോരക്കച്ചവടം നടത്തുന്നതിനെതിരേ വ്യാപാരി സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.പാലായുടെ സമീപ പട്ടണങ്ങളിൽ , കിടങ്ങൂരിലടക്കമുള്ള പഞ്ചായത്തുകളിൽ ആപെ ഒട്ടോകളടക്കുള്ള ചെറുവാഹനങ്ങളിൽ വഴിയോരക്കച്ചവടം നിരോധിച്ചു കൊണ്ടുള്ള Read More…

pala

പാലാ ളാലം പഴയ പള്ളിയിൽ മരിയൻ ബൈബിൾ കൺവൻഷൻ നാളെ മുതൽ

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും ആചരിക്കുന്നു. തിരുനാളിനു ഒരുക്കമായിട്ടുള്ള അഭിഷേകാഗ്നി മരിയൻ ബൈബിൾ കൺവൻഷൻ നാളെ (25/08/2026 ചൊവ്വ) ആരംഭിക്കുന്നു. 25 മുതൽ 29 വരെ 5 ദിനങ്ങളിൽ നടക്കുന്ന മരിയൻ കൺവൻഷൻ വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെയാണ്. പാലാ രൂപത വികാരി Read More…

pala

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കടനാട് മേഖലാ പിതൃവേദിയുമായി സഹകരിച്ച് കടനാട് സെൻ്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ചിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി ഉദ്ഘാടനം ചെയ്തു. പിതൃവേദി. മേഖലാ ഡയറക്ടർ ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. കടനാട് മേഖല പ്രസിഡന്റ് ഡേവീസ് മാത്യു കല്ലറയ്ക്കൽ കാർഡിയാക് സയൻസസ് വിഭാഗം ഡോ. പ്രൊഫ. രാജു ജോർജ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം വിഭാഗം ഡോ. കെലീറ്റ ജോർജ്,. Read More…

pala

പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്കുള്ള ധന സഹായം കൈമാറി

പാലാ : പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ, പയ്യാനിതോട്ടം ഭാഗത്തു ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും മരണമടഞ്ഞ റെജിന ജോണി മണപാട്ട്, ജോസഫൻ ജോണി എന്നിവർക്ക് മരണമടഞ്ഞതിനുള്ള കേരള സർക്കാർ ധന സഹായം ആദ്യ ഗഡു, 8 ലക്ഷം രൂപ, ജോണി മണപ്പാട്ടിനു, പൂഞ്ഞാർ MLA സെബാസ്റ്റ്യൻ M J യ്ക്ക് കൈമാറി. ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോയി സ്‌കറിയ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി മിനാർവ മോഹൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ റോജി Read More…

pala

കരുവാറ്റ കൊലപാതകം: എസ്പിയുടെ പരാമർശത്തിനെതിരെ പരാതി; അന്വേഷണത്തിന് ഡി ജി പി യുടെ നിർദ്ദേശം

പാലാ: കരുവാറ്റ കൊലപാതകക്കേസിൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതി ഉന്നയിച്ചതായി പറയപ്പെടുന്ന ഗുരുതരമായ ആരോപണം പോലീസ് ഉദ്യോഗസ്ഥൻ പരസ്യപ്പെടുത്തിയതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് പരാതി നൽകിയത്. ഇതേത്തുടർന്ന് പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഡി ജി പി നിർദ്ദേശം നൽകി. കൊലപാതകക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ട വ്യക്തിക്കെതിരെ ‘ബാഡ് ടച്ച്’ നടത്തിയതായി ആരോപണം ഉന്നയിച്ചുവെന്ന വിവരം എസ്.പി. വിഷ്ണു Read More…

pala

മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍

പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. റിയയ്ക്ക് 10 വോട്ടുകളാണ് ലഭിച്ചത്. അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു. യു.ഡി.എഫ്. ചെയർപേഴ്സൺ ദിയ ബിനു Read More…

pala

പാ​​ലാ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ തെര​​ഞ്ഞെ​​ടു​​പ്പ് ഇ​​ന്ന്

പാ​​ലാ: ന​​ഗ​​ര​​സ​​ഭ​​യി​​ലെ പു​​തി​​യ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​നെ ഇ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ക്കും. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി കോ​​ണ്‍​ഗ്ര​​സി​​ലെ റി​​യാ ചീ​​രാം​​കു​​ഴി മ​​ത്സ​​രി​​ക്കും. കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത​​യാ​​യി മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച നി​​ല​​വി​​ലെ ആ​​ക്ടിം​​ഗ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ മാ​​യാ രാ​​ഹു​​ല്‍ എ​​ല്‍​ഡി​​എ​​ഫ് പി​​ന്തു​​ണ​​യോ​​ടെ ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ സ്ഥാ​​ന​​ത്തേ​​ക്കു മ​​ത്സ​​രി​​ക്കും. കോ​​ണ്‍​ഗ്ര​​സി​​ലെ മൂ​​ന്ന് വി​​മ​​ത​​രു​​ടെ പി​​ന്തു​​ണ ഇ​​വ​​ര്‍​ക്കു​​ണ്ട്. യു​​ഡി​​എ​​ഫി​​ല്‍ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യാ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ട​​ത്തി​​നെ​​തി​​രേ എ​​ല്‍​ഡി​​എ​​ഫ് അ​​വി​​ശ്വാ​​സം കൊ​​ണ്ടു​​വ​​ന്ന​​തും നാ​​ല് കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ​​യോ​​ടെ ഇ​​വ​​രെ പു​​റ​​ത്താ​​ക്കി​​യ​​തും. കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത ലി​​സി​​ക്കു​​ട്ടി യു​​ഡി​​എ​​ഫി​​നാ​​ണ് വോ​​ട്ടു ചെ​​യ്യു​​ന്ന​​തെ​​ന്ന് Read More…

pala

അപേക്ഷ ക്ഷണിച്ചു

പാലാ : പാലാ ഡയോസിഷ്യൻ മെഡിക്കൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് ഡിപ്ലോമ കോഴ്‌സിന് മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസിന്റെ 60% മുതൽ 90% വരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യോഗ്യത: ഹയർ സെക്കൻഡറി (HSE/VHSE) 60% മാർക്കോടുകൂടി പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി അക്കാഡമിക്സ് വിഭാഗത്തിലെ +91 8281699240 എന്ന നമ്പറിൽ ബന്ധപ്പെടുക.