മേലുകാവ് മറ്റം: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക സി.എം.എസ് സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള മേലുകാവ് സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യോളജി വിഭാഗത്തിൽ ,ഗസ്റ്റ് അധ്യാപക ഒഴിവ്.
താല്പര്യമുള്ളവർ 29.8.20 22 രാവിലെ 11 മണിക്ക് ചാല മറ്റത്തുള്ള സി.എസ്.ഐ ബിഷപ്സ് ഹൗസിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം.

വിവരങ്ങൾക്ക് 9447330329 എന്ന നമ്പരിൽ വിളിക്കുക.