job

അധ്യാപക ഒഴിവ്

അടുക്കം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ (24) വെള്ളിയാഴ്ച 10.30 നു് അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം സ്‌കൂൾ ഓഫീസിൽ ഹാജറാകണം.
ഫോൺ: 9497320793

Leave a Reply

Your email address will not be published. Required fields are marked *