അരുവിത്തുറ: പോർക്കാട്ടിൽ പി.റ്റി.തോമസ് (പോർക്കാട്ടിൽ സാർ- 96) അന്തരിച്ചു.. ഭൗതീകശരീരം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 4.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ (ശനിയാഴ്ച) 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ, അരുവിത്തുറ സെന്റ് ജോർജ്, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ്, പ്രവിത്താനം സെന്റ് മൈക്കിൾസ്, തീക്കോയി സെന്റ് മേരീസ് സ്കൂളുകളിൽ അധ്യാപകനായിരുന്നു.

ഭാര്യ: വേഴങ്ങാനം കൂട്ടുങ്കൽ പരേതയായ കെ.ജെ.അന്നക്കുട്ടി. മക്കൾ: അഡ്വ. ഷാജി തോമസ് (എറണാകുളം), ഷൈലമ്മ ജോസ്, പ്രിൻസ് തോമസ്, സ്മിത ജോമോൻ. മരുമക്കൾ: പൂഞ്ഞാർ മണിയംകുന്ന് കിഴക്കേത്തോട്ടം ആൻസി, കടനാട് കല്ലറയ്ക്കൽ കുമ്പിളാങ്കമലയിൽ ഷിമ്മി പ്രിൻസ്, കളത്തൂർ ഇളയിടത്ത് ജോസ് തോമസ്, കുറിച്ചിത്താനം താമരക്കാട്ട് ജോമോൻ.