തീക്കോയി: കണ്ടത്തിൽ ബെന്നിച്ചൻ മാത്യു (52) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തീക്കോയി സെന്റ് മേരീസ് ഫൊറേനാ പള്ളിയിൽ. ഭാര്യ: റിൻസി ചെങ്ങളം വടക്കേട്ട് കുടുംബാംഗം. മക്കൾ: അലീനാ, ആൻമി, ജിയന്ന.
പ്ലാശനാൽ: തട്ടാംപറമ്പിൽ ടി.ഒ.മാത്യു (മാത്തുണ്ണി-103) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കുമാരനല്ലൂർ പുത്തൻപുരയ്ക്കൽ ബ്രിജിറ്റ് മാത്യു (റിട്ട.പ്രധാനാധ്യാപിക). മക്കൾ: സണ്ണി മാത്യു(റിട്ട. അസി. ഡയറക്ടർ, ഫിഷറീസ്), ജോസ്.ടി.മാത്യു (ഭരണങ്ങാനം), സാബു (മണ്ണാർക്കാട്), ജെസിയമ്മ (പനമ്പള്ളി നഗർ, എറണാകുളം), ബാബു (ചുങ്കം കോട്ടയം), ജോർജ് (യുകെ), അലക്സ് (പ്ലാശനാൽ), പരേതനായ ഷാജി (സിമെക്സ് പ്രൊജക്ട് കാക്കനാട്). മരുമക്കൾ: ബീന രാജു വല്യാറമ്പത്ത് (മാന്നാർ), ജോയി കളപ്പുര ( Read More…
കോട്ടയം: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ മാർക്കറ്റിലാണ് കുഴഞ്ഞുവീണത്. പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു. കുഴഞ്ഞുവീഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്നവർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോട്ടയം ബസേലിസ് കോളേജിലെ കോളേജ് Read More…