obituary

വെള്ളൂക്കുന്നേൽ (നടമാടത്ത്) ജോസ് ജോർജ് നിര്യാതനായി

ചേന്നാട്: മണിയംകുളം വെള്ളൂക്കുന്നേൽ ( നടമാടത്ത് ) ജോസ് ജോർജ് (78)നിര്യാതനായി. സംസ്കാര കർമ്മം 12-05-2025 (തിങ്കൾ) 10.30 നു മണിയംകുളം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ഭാര്യ മേരിയമ്മ കുര്യനാട് മറ്റത്തിൽ കുടുംബംഗമാണ്.മക്കൾ : ജോജി, മിയ. മരുമക്കൾ : ഡേവിഡ് മൈക്കിൾ കുഴിഞ്ഞാലിൽ പ്രവിത്താനം, ബിൻസി എബ്രാഹം പനങ്കുഴയ്ക്കൽ ചങ്ങനാശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *