അരുവിത്തുറ: വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ അഡ്വ. പി.ടി.ജോസഫ് (ഔസേപ്പച്ചൻ-74) അന്തരിച്ചു. മൃതദേഹം ഇന്ന് 9 മുതൽ 12 വരെ കൊച്ചി കലൂരുള്ള വസതിയിലും നാളെ രാവിലെ 9ന് വെയിൽ കാണാംപാറയിലെ തറവാട്ടുവസതിയിലും കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ നാളെ (22-01-2025) ഉച്ചകഴിഞ്ഞു 2.30 ന് തറവാട്ടുവസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ഡോ. ഷീല ചിറയത്ത് എറണാകുളം (എംഎജെ ഹോസ്പിറ്റൽ ഇടപ്പള്ളി).
പറത്താനം : ഊരക്കനാട് വടക്കേക്കര വീട്ടിൽ വി.വി.സുകുമാരൻ (80 വയസ്) അന്തരിച്ചു . സംസ്കാരം ഇന്ന് 12:30 ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി ചിറക്കടവ് പൊൻപാറയിൽ കുടുംബാഗം. മക്കൾ : ബിജു , ബിനോയി, ബിനീഷ്,ഗീതമ്മ മരുമക്കൾ: സലിമോൻ തകിടിയേൽ അമലഗരി, മജ്ഞുഷ പാലാത്തോട്ടത്തിൽ പറത്താനം.,സീന തെക്കേടത്ത് ചോലത്തടം, രമ്യ പാറക്കൽ ചോറ്റി.
അരുവിത്തുറ : അരുവിത്തുറ വാളിപ്ലാക്കൽ അന്നമ്മ മാത്യു (93) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ, (13.07.2026) രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.