മുണ്ടക്കയം: മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും വിവിധ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് സ്ഥലം മാറി പോകുന്ന പോലീസ് ഉദ്യോസ്ഥരായ ബിജി, ജയശ്രീ , രഞ്ജിത്ത്, സന്തോഷ് തോമസ്, നൂറുദ്ദീൻ, രഞ്ജിത്ത് എസ് നായർ, രതീഷ്,
ബിജുമോൻ, അജിത്ത് എന്നിവർക്ക് മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാർ, സബ് ഇൻസ്പെക്ടർ വിപിൻ മറ്റ് പോലീസ് ഉദ്യോവസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.