obituary

കോഴികുന്നേൽ ഇളം തോട്ടത്തിൽ ചാക്കോ ജോസഫ് നിര്യാതനായി

പാറത്തോട് :കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (75)(കുട്ടിമേസ്തരി )നിര്യാതനായി. ഭാര്യ: മേരിക്കുട്ടി
(കട്ടപ്പന പരപ്പ് പാതിരിയിൽ
കുടുംബാഗം).

മക്കൾ :ബിജു ചാക്കോ
സെബാസ്റ്റ്യൻ ചാക്കോ (ബൈജു ), ചാക്കോ (ബിനു ).മരുമക്കൾ : പ്രിൻസി, സിന്ധു, സോണിയ.

സംസ്കാര
ശുശ്രൂഷകൾ ഇന്ന് ഉച്ചക്കകഴിഞ് 3.30 വീട്ടിൽ ആരംഭിക്കും. സംസ്‍കാരം പൊടിമറ്റം സെന്റ്‌ ജോസഫ്സ് പള്ളി സെമിതേരിയിൽ .

Leave a Reply

Your email address will not be published. Required fields are marked *