പൂഞ്ഞാർ: കടലാടിമറ്റം മാമ്പലകയിൽ കരുണാകരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് (29-05-25, വ്യാഴം) 2 ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്ത കടലാടിമറ്റം വാഴയിൽ കുടുംബാംഗം. മക്കൾ: സിന്ധു, സ്വപ്ന, സുനിൽ കുമാർ, പരേയായ സിനി മരുമക്കൾ: മനോജ് അള്ളുങ്കൽ കളത്തൂക്കടവ്, രശ്മി സുനിൽ കുളത്തുങ്കൽ പൂവത്താനി.
പൂഞ്ഞാർ: പനച്ചിപ്പാറ പുളിക്കപ്പാലം കൊട്ടാരംപറമ്പിൽ അമ്മിണി (73) അന്തരിച്ചു. സംസ്കാരം (വ്യാഴം ) രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന സുനിൽ, രാജേഷ്, മരുമകൻ : സുനിൽ കുമാർ.
പാറത്തോട്: കുന്നത്ത് പരേതനായ കെ.പി. മാത്യുവിന്റെ ഭാര്യ അമ്മിണി മാത്യു (84) അന്തരിച്ചു. സംസ്കാരം നാളെ (06-10-2025, ) ഉച്ചകഴിഞ്ഞ് മൂന്നിന് ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയില്‍. പരേത തോട്ടക്കാട്ട് പാറപ്പായില്‍ കുടുംബാംഗം. മക്കള്‍: അഡ്വ.സാജന് കുന്നത്ത് (കേരള കോണ്‍ഗ്രസ്-(എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍, അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മിറ്റി മെംബര്‍, കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, എൽ.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനർ ), മിനി സിബി, ഷാനി Read More…