അരുവിത്തുറ: പെരുന്നിലം പുളിമൂട്ടിൽ പി.ജെ.കുര്യാക്കോസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4 -30 ന് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഭാര്യ: സെലിൻ അരുവിത്തുറ മഠത്തിൽ കുടുംബാംഗം. മക്കൾ: ഫിലോമിന, അലക്സ് ,ഷാലി . മരുമക്കൾ: ജോയി, സ്വപ്ന, ജോസ്.
ഭരണങ്ങാനം: വടക്കേൽ റോസമ്മ ഫ്രാൻസിസ് (83) അന്തരിച്ചു. സംസ്കാരം നാളെ (12/06/2026) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മാന്നാനം തയ്യിൽ കുടുംബാംഗമാണ്. ഭർത്താവ്: വി.എം.ഫ്രാൻസിസ് ((റിട്ട. പ്രധാനാധ്യാപകൻ, സെന്റ് മേരീസ് എച്ച്എസ്എസ്, ഭരണങ്ങാനം) മക്കൾ: പരേതനായ മാത്തച്ചൻ ഫ്രാൻസിസ്, ജിജോ ഫ്രാൻസിസ് (സിംഗപ്പൂർ), ബിജു ഫ്രാൻസിസ് (യുകെ). മരുമക്കൾ: ആനി കോട്ടൂർ ചേർത്തല, ജിജോ പാറയ്ക്ക കാഞ്ഞൂർ, സുജ ജിജോ, ചെന്നിത്തല ചങ്ങനാശേരി.
മറ്റക്കാട് :ചെമ്മരപ്പള്ളിക്കുന്ന് കിഴക്കേൽ സെബാസ്റ്റ്യൻ മാത്യൂ (കുട്ടിയച്ചൻ ) 62 നിര്യതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് പരേതന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ആൻസി അടിവാരം അറയ്ക്കപ്പറമ്പിൽ കുടുംബാംഗം മക്കൾ: അനു, അഞ്ചു,അഞ്ചന. മരുമക്കൾ: ജോജൻ വളകോട് , ജോബിൻ പാല, അനിൽ കട്ടച്ചിറ.