Blog pala

പാലാ നഗരസഭയിലെ ഭരണപ്രതിസന്ധി; നിലപാട് വ്യക്തമാക്കി സിപിഎം

പാ​​ലാ: കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ രാ​​ഷ്ട്രീ​​യ പാ​​ര്‍​ട്ടി സം​​ഘ​​ട​​ന​​ക​​ളു​​ടെ അ​​ട​​ക്കം 35 ഓ​​ളം പ​​രി​​പാ​​ടി​​ക​​ള്‍ മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന​​താ​​യി രേ​​ഖ​​ക​​ള്‍ ഉ​​ണ്ടെ​​ന്നും ന​​ഗ​​ര​​സ​​ഭ​​യി​​ലെ പ​​ട​​ല​​പ്പി​​ണ​​ക്ക​​ത്തി​​ൽ എ​​ല്‍​ഡി​​എ​​ഫി​​നെ ക​​രു​​വാ​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നും സി​​പി​​എം. പാ​​ലാ​​യി​​ല്‍ പൊ​​തു​​യോ​​ഗം ന​​ട​​ത്താ​​ന്‍ പ​​റ്റി​​യ മ​​റ്റ് സ്ഥ​​ല​​ങ്ങ​​ളി​​ല്ല. കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ ഡി​​വൈ​​എ​​ഫ്‌​​ഐ​​യു​​ടെ സ​​മാ​​പ​​ന​​യോ​​ഗം ന​​ട​​ത്താ​​ന്‍ അ​​നു​​മ​​തി ത​​ര​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ് ക​​ത്ത് ന​​ല്‍​കി​​യി​​രു​​ന്നു. കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​മാ​​യി സം​​സാ​​രി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍ ന​​ഗ​​ര​​സ​​ഭ​​യി​​ലെ സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യു​​ടെ​​യും കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​ടെ​​യും പ​​ട​​ല പ്പി​​ണ​​ക്ക​​ത്തി​​ന് കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍ ത​​ങ്ങ​​ളെ ക​​രു​​വാ​​ക്കി മു​​ത​​ലെ​​ടു​​പ്പ് ന​​ട​​ക്കാ​​ന്‍ Read More…

pala

പാലാ നഗരസഭയിൽ കടുപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി; സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ച് ഐക്യകണ്ഠേന പ്രമേയം പാസാക്കി

പാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നാടകീയ നീക്കം. പാലാ മണ്ഡലത്തിൽ നിന്നുള്ള ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡന്റുമാർ നഗരസഭാ കൗൺസിലർമാർ എന്നിവരെ ഉൾപ്പെടെ മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാടിന്റെ അധ്യക്ഷതയിലാണ് സമ്പൂർണ്ണ മണ്ഡലം കമ്മിറ്റി യോഗം ചേർന്നത്. ഈ യോഗത്തിൽ വച്ച് കൗൺസിലർമാരുടെയും പ്രധാനപ്പെട്ട നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് യോഗം ഐക്യകണ്ഠേന സ്വതന്ത്ര മുന്നണിക്ക് പിന്തുണ പിൻവലിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. കോൺഗ്രസ് Read More…

pala

കുട്ടികളിലെ ജനിതക രോഗങ്ങൾക്കുള്ള സൗജന്യ സ്പെഷ്യലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ്

പഠന വൈകല്യങ്ങൾ,ഓർമ്മക്കുറവ്,ശ്രദ്ധകുറവ്, ഹൈപ്പർ ആക്ടിവിറ്റി, സെറിബ്രൽ പാൽസി, ബുദ്ധിമാന്ദ്യം എന്നിവയ്ക്കുള്ള സൗജന സ്പെഷ്യലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ് പാലാ, കൊച്ചിടപ്പാടി സ്നേഹാരം സ്പെഷ്യൽ സ്കൂളിൽ വച്ച് നാളെ (05/07/2026- ഞായറാഴ്ച്ച) രാവിലെ 10 മാണി മുതൽ നടത്തുന്നു. 2019 മുതൽ കേരളത്തിലെ 9 ജില്ലകളിലായി തുടർ ക്യാമ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന REGEN KERALA 152 ലെ വിദഗ്ദ്ധ ഡോക്ടർമാർ ആദ്യമായി പാലായിൽ വന്ന് രോഗികളെ പരിശോധിച്ച് മരുന്ന് നൽകുന്നു. രജിസ്ട്രേഷനുവേണ്ടി ബന്ധപ്പെണ്ട നമ്പറുകൾ ചുവടെ ചേർക്കുന്നു: 62 3512 Read More…

pala

കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നടത്താൻ ഉള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പ്രൊഫ. സതീശ് ചൊള്ളാനി

പാലാ: പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി രംഗത്ത്. മുൻകാലങ്ങളിൽ ബസ് സ്റ്റാൻഡിലും പൊതുവിടങ്ങളിലും പൊതുയോഗങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഇനി ആവർത്തിക്കാൻ പാടില്ല. എൽ ഡി എഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കി ജനങ്ങളുടെ അംഗീകാരത്തോടുകൂടിയുള്ള Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു; ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30% ഡിസ്കൗണ്ടും

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ ഇ.എൻ.റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയും നേതൃത്വത്തിൽ സമഗ്രമായ ശ്രവണ പരിശോധന, വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള ഹിയറിംഗ് എയ്ഡ് തിരഞ്ഞെടുക്കൽ, ഫിറ്റിംഗ്, പ്രോഗ്രാമിംഗ്, തുടർപരിശോധന, സർവീസിംഗ്, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്. ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾ വാങ്ങുന്നവർക്കു 30 ശതമാനം ഡിസ്കൗണ്ടും Read More…

pala

ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ കെ.സി.ബി.സി.യുടെ ലഹരി വിരുദ്ധ നേതൃത്വത്തിന് അവഗണന;സമ്മേളനം ബഹിഷ്‌കരിച്ച് നേതൃത്വം; തൂഫാന്‍ വാരിയര്‍ പദവി’ ഉപേക്ഷിച്ച് നേതാക്കള്‍

പാലാ :ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പാലാ പോലീസ് ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് പാലാ സെന്റ് തോമസ് എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തകരായ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കുരുവിളയെയും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കവിയിലും ഇറങ്ങിപ്പോയി. തൂഫാന്‍ വാരിയേഴ്‌സായി പാലാ പൊലീസ് നിശ്ചയിച്ച് സമ്മേളനത്തിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരുവരെയും ‘സംഘാടകരുടെ കണ്ണില്‍പോലും പെടാതെ’ അവഗണിച്ചതില്‍ Read More…

pala

ചേ​ർ​പ്പു​ങ്ക​ൽ പാ​ല​ത്തി​ൽ നി​ന്നും മീ​ന​ച്ചി​ലാ​റ്റി​ലേ​ക്ക് ചാ​ടി​യ യു​വ​തി മ​രി​ച്ചു

പാ​ലാ :ചേ​ർ​പ്പു​ങ്ക​ൽ പാ​ല​ത്തി​ൽ നി​ന്നും മീ​ന​ച്ചി​ലാ​റ്റി​ലേ​ക്ക് ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ വ​യ​ല സ്വ​ദേ​ശി എ​മ്മി ഉ​ദ​യ​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ഇ​വ​ർ ആ​റ്റി​ൽ ചാ​ടി​യ​ത്. പാ​ലാ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും കോ​ട്ട​യ​ത്ത് നി​ന്നും സ്കൂ​ബ ടീ​മും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ഉ​ച്ച​യ്ക്ക് 12 മണിയോടെയാണ് ​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ചെ​രി​പ്പും പ​ഴ്സും പാ​ല​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​വ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ഇ​ട​യാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

pala

ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണ്: ജോസ് കെ. മാണി എം.പി; ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കമായി

പാലാ: ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണെന്നും ഗുരുതരമായ ഈ സാഹചര്യങ്ങളില്‍ നിന്നും നമ്മുടെ തലമുറ അകലം പാലിക്കണമെന്നും ജോസ് കെ. മാണി എം.പി. ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു ജോസ്. കെ. മാണി. ജീവിതത്തിന്റെ സമസ്ത മേഖലകളും തകര്‍ന്നടിയുകയാണ് ലഹരിയുടെ രംഗപ്രവേശത്തിലൂടെ. നമ്മുടെ തലച്ചോറിനെ നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സമനില തെറ്റിച്ച് സുഹൃത്തുക്കളെന്നോ Read More…

pala

പു​​ക​​യി​​ല -​​ ല​​ഹ​​രിര​​ഹി​​ത വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല ആ​​കാ​​നൊ​​രു​​ങ്ങി പാ​​ലാ

പാ​​ലാ: ആ​​രോ​​ഗ്യ- വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പാ​​ലാ വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ലെ എ​​ല്ലാ വി​​ദ്യാ​​ല​​യ​​ങ്ങ​​ളും പു​​ക​​യി​​ല-​​ല​​ഹ​​രി ര​​ഹി​​ത​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​ന്‍ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​രു​​ടെ യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ത​​യാ​​റാ​​ക്കി​​യ ഒ​​ന്‍​പ​​തു മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ജൂ​​ലൈ 31 ന് ​​മു​​ന്‍​പ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ക്കും. പു​​ക​​യി​​ല നി​​യ​​ന്ത്ര​​ണ നി​​യ​​മം അ​​നു​​ശാ​​സി​​ക്കു​​ന്ന ബോ​​ര്‍​ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ക, പു​​ക​​യി​​ല-​​ല​​ഹ​​രി പ​​രി​​ശോ​​ധ​​നാ സ​​മി​​തി​​ക​​ള്‍ രൂ​​പീ​​ക​​രി​​ക്കു​​ക, പു​​ക​​യി​​ല-​​ല​​ഹ​​രി ര​​ഹി​​ത വി​​ദ്യാ​​ല​​യ ന​​യം പ്ര​​ഖ്യാ​​പി​​ക്കു​​ക, പു​​ക​​യി​​ല ര​​ഹി​​ത പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ക, വി​​ദ്യാ​​ല​​യ​​ങ്ങ​​ളു​​ടെ നൂ​​റു മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വി​​ല്‍ പു​​ക​​യി​​ല വി​​ല്‍​പ​​ന ഇ​​ല്ലെ​​ന്ന് ഉ​​റ​​പ്പു വ​​രു​​ത്തു​​ക Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗ പരിശോധന ക്യാമ്പിനു തുടക്കമായി; ആൻജിയോ​ഗ്രാമിനു 50 % കൺസഷൻ

പാലാ: മാർ‌ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗ പരിശോധന ക്യാമ്പിനു തുടക്കമായി. ഓ​ഗസ്റ്റ് 14 വരെയാണ് ക്യാമ്പ്. ആൻജിയോ​ഗ്രാം പരിശോധനയ്ക്ക് 50 ശതമാനം കൺസഷൻ ലഭ്യമാണ്. കൂടാതെ രജിസ്ട്രേഷൻ, കൺസൾട്ടേഷൻ സൗജന്യം, ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം കൺസഷൻ, ഐ.പി.സേവനങ്ങൾ‌ക്ക് 15 ശതമാനം കൺസഷൻ എന്നിവ ലഭ്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുക. ഫോൺ നമ്പറുകൾ. 9072399942, 8606966529.