പഠന വൈകല്യങ്ങൾ,ഓർമ്മക്കുറവ്,ശ്രദ്ധകുറവ്, ഹൈപ്പർ ആക്ടിവിറ്റി, സെറിബ്രൽ പാൽസി, ബുദ്ധിമാന്ദ്യം എന്നിവയ്ക്കുള്ള സൗജന സ്പെഷ്യലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ് പാലാ, കൊച്ചിടപ്പാടി സ്നേഹാരം സ്പെഷ്യൽ സ്കൂളിൽ വച്ച് നാളെ (05/07/2026- ഞായറാഴ്ച്ച) രാവിലെ 10 മാണി മുതൽ നടത്തുന്നു.
2019 മുതൽ കേരളത്തിലെ 9 ജില്ലകളിലായി തുടർ ക്യാമ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന REGEN KERALA 152 ലെ വിദഗ്ദ്ധ ഡോക്ടർമാർ ആദ്യമായി പാലായിൽ വന്ന് രോഗികളെ പരിശോധിച്ച് മരുന്ന് നൽകുന്നു. രജിസ്ട്രേഷനുവേണ്ടി ബന്ധപ്പെണ്ട നമ്പറുകൾ ചുവടെ ചേർക്കുന്നു:
62 3512 0659, 94 4600 0410, 94 4713 0659.





