പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50 % കുറവ് നിരക്കിൽ ചെയ്യാൻ അവസരം. 2026 മാർച്ച് 31 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക. കാൻസർ രോഗ നിർണയം 7 മിനിറ്റിനുള്ളിൽ അറിയാവുന്ന അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി യാണ് രോഗ നിർണയത്തിനായുള്ളത്. 80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നതും പത്യേകതയാണ്. ബുക്കിംഗിനായി വിളിക്കുക – 9188925708 , 9757231602.
പാലാ: പാലാ നഗരസഭ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങൾ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള സ്പോൺസേർഡ് അരോപണങ്ങൾ എന്ന് ഭരണകക്ഷിയംഗങ്ങൾ. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യസ്ഥിരം സമിതിയും നിയന്ത്രിക്കുന്നത് യു ഡി.എഫ്: ഈ കമ്മിറ്റികൾ നിർജീവം. പാലാ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളും വികസനങ്ങളും ബഡ്ജറ്റിന് മുൻപ് തയ്യാറാക്കുന്ന ധനകാര്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ട് പോലും പാലായുടെ വികസനത്തെ സംബന്ധിച്ച് ഒരു നിർദ്ദേശം പോലും ഇതേ വരെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് നൽകാതെയും Read More…
പഠന വൈകല്യങ്ങൾ,ഓർമ്മക്കുറവ്,ശ്രദ്ധകുറവ്, ഹൈപ്പർ ആക്ടിവിറ്റി, സെറിബ്രൽ പാൽസി, ബുദ്ധിമാന്ദ്യം എന്നിവയ്ക്കുള്ള സൗജന സ്പെഷ്യലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ് പാലാ, കൊച്ചിടപ്പാടി സ്നേഹാരം സ്പെഷ്യൽ സ്കൂളിൽ വച്ച് നാളെ (05/07/2026- ഞായറാഴ്ച്ച) രാവിലെ 10 മാണി മുതൽ നടത്തുന്നു. 2019 മുതൽ കേരളത്തിലെ 9 ജില്ലകളിലായി തുടർ ക്യാമ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന REGEN KERALA 152 ലെ വിദഗ്ദ്ധ ഡോക്ടർമാർ ആദ്യമായി പാലായിൽ വന്ന് രോഗികളെ പരിശോധിച്ച് മരുന്ന് നൽകുന്നു. രജിസ്ട്രേഷനുവേണ്ടി ബന്ധപ്പെണ്ട നമ്പറുകൾ ചുവടെ ചേർക്കുന്നു: 62 3512 Read More…