poonjar

ആ​ദി​വാ​സി യു​വാ​വി​നു മ​ർ​ദ​നം, യു​വ​ജ​ന ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

പൂഞ്ഞാർ: പെരുങ്ങുളം എടക്കര ഉന്നതിയിലെ ആദിവാസി യുവാവായ അഭിലാഷിനെ പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന യുവജന കമ്മീഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ് അഭിലാഷിനെ സന്ദർശിച്ച ശേഷം ഇക്കാര്യം നേരിട്ട് അറിയിച്ചു. കെഎസ്ഇബിയിലെ കരാർ ജീവനക്കാരനായ അഭിലാഷിനെ കമ്പി മോഷ്ടിച്ചു എന്നാരോപിച്ച് യൂണിഫോം ധരിക്കാത്ത അഞ്ച് പോലീസുകാർ ഇന്നോവ കാറിലെത്തി വീട്ടിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും തുടർന്ന് ഏഴ് കിലോമീറ്ററോളം വരുന്ന യാത്രാമധ്യേ ഇയാളെ ക്രൂരമായി മർദ്ദിച്ചെന്നുമാണ് കുടുംബത്തിന്റെ Read More…