obituary

ചെങ്ങനാരിപറമ്പിൽ (കൊച്ചുവീട്ടിൽ) ശാന്തമ്മ മൈക്കിൾ നിര്യാതയായി

അരുവിത്തുറ: ചെങ്ങനാരിപറമ്പിൽ (കൊച്ചുവീട്ടിൽ) ശാന്തമ്മ മൈക്കിൾ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് 4ന് അമ്പാറനിരപ്പേലുള്ള മകൾ സുമയുടെ വസതിയിൽ ശൂശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

ഭർത്താവ്: പരേതനായ മൈക്കിൾ. മക്കൾ: സുജ ജോജി (യുകെ), സുമ ഇമ്മാനുവൽ, സുബി ബിജു, സുമേഷ് മൈക്കിൾ. മരുമക്കൾ: ഇമ്മാനുവൽ സെബാസ്റ്റ്യൻ (കൂട്ടിയാനിയിൽ), ബിജു ജോസഫ് (കാച്ചപ്പള്ളിൽ), പരതേനായ ജോജി ജോസഫ് (തുങ്കുഴി).

Leave a Reply

Your email address will not be published. Required fields are marked *