obituary

ചോക്കാട്ട് രാജമ്മ ഭാസ്കരൻ നിര്യാതയായി

തീക്കോയി കല്ലം ചോക്കാട്ട് രാജമ്മ ഭാസ്കരൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് കല്ലത്തുള്ള വീട്ടുവളപ്പിൽ. കല്ലം തെക്കേടത്ത് കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: സിബി റെജി (റിട്ട. അധ്യാപകൻ വെക്കേഷനൽ ഹയർ സെക്കൻഡറി), സജി (തീക്കോയി പഞ്ചായത്തംഗം), ഷീല. മരുമക്കൾ: മഞ്ജു, ദീപ, വിനോദ്.

Leave a Reply

Your email address will not be published. Required fields are marked *