poonjar

പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം ജെ യുടെ ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 16 ന്

പൂഞ്ഞാർ: പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം ജെ യുടെ ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 16 ന്. നിയോജകമണ്ഡലത്തിലെ ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നതിനും മണ്ഡലത്തിലെ വികസന കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനുമായി മുണ്ടക്കയം 31-ാം മൈലിൽ ആരംഭിക്കുന്ന എം എൽ എ ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബർ 16 (വെള്ളിയാഴ്ച) വൈകിട്ട് 3.30ന് ബഹു.റവന്യൂ വകുപ്പ് മന്ത്രി ശ്രീ എ.പി അനിൽകുമാർ ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *