erattupetta

കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട പ്രദേശത്തെ വിവിധ സർക്കാർ ഓഫീസുകളിൽ വിദ്യാർത്ഥികൾ നേരിട്ട് എത്തി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ശ്രീ അർഷദ് പി അഷ്റഫ് ശ്രീമതി. ലാസിമ വി എ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *