obituary

കരിമുണ്ടക്കൽ മീനാക്ഷിയമ്മ നിര്യാതയായി

പാലാ: പുലിയന്നൂർ കരിമുണ്ടക്കൽ പരേതനായ ശിവശങ്കരൻ നായരുടെ (റിട്ട.ഐ ടി ഐ അദ്ധ്യാപകൻ ) ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് (03.03.24) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: രമേശൻ നായർ, (റിട്ട. എഞ്ചിനീയർ, എൽ എസ് ജി ഡി ) ഉമാ മുരളി, രാജേന്ദ്രൻ നായർ, (ട്രാവൻകൂർ സിമന്റ്സ്, കോട്ടയം ), മരുമക്കൾ : ജലജാ രമേശ് ( റിട്ട. ടീച്ചർ, എസ്. എം വി. എച്ച്. എസ് എസ്, പൂഞ്ഞാർ ), മുരളീധരൻ നായർ (റിട്ട. എസ്. ഐ, ഇടുക്കി ), സിന്ധു രാജേന്ദ്രൻ ( സെക്ഷൻ ഓഫീസർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തിരുവനന്തപുരം).

Leave a Reply

Your email address will not be published. Required fields are marked *