obituary

മാറാമറ്റത്തിൽ എം സി കുര്യൻ (കുറുവച്ചൻ) നിര്യാതനായി

മംഗളഗിരി :മാറാമറ്റത്തിൽ എം സി കുര്യൻ (കുറുവച്ചൻ -56) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മംഗളഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ : സോളി (കുഴിക്കൊമ്പിൽ, മംഗളഗിരി). മക്കൾ :റ്റോണി, റ്റോജൻ, സ്നേഹ. മരുമകൾ :ആൻമിയ.

Leave a Reply

Your email address will not be published. Required fields are marked *