obituary

കോനുക്കൂന്നേല്‍ ദേവസ്യ സേവ്യര്‍ നിര്യാതനായി

തീക്കോയി: കോനുക്കൂന്നേല്‍ ദേവസ്യ സേവ്യര്‍ (കുഞ്ഞൂഞ്ഞ്, 101) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (05-11-24, ചൊവ്വ) രാവിലെ 11നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.

ഭാര്യ: ഏലിക്കുട്ടി, കുന്നോന്നി തോട്ടപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: പരേതനായ കെ.എസ്. സെബാസ്റ്റ്യന്‍ (പാപ്പച്ചന്‍), കെ.എസ്. കുര്യന്‍ (കുര്യാച്ചന്‍), കെ.എസ്. മേരി, പരേതയായ എല്‍സമ്മ ജോസഫ്, ഡെയ്‌സി ജോസഫ്, സൂസി സണ്ണി(യുഎസ്എ), സിസിലി രാജന്‍, സെലിന്‍ സന്തോഷ്, സോമി സേവ്യര്‍ (ബ്യൂറോ ചീഫ്, വീക്ഷണം കോട്ടയം).

മരുമക്കള്‍: മേരി അമ്പാട്ട് ചാക്കാമ്പുഴ, അന്നമ്മ തുളുമ്പന്‍മാക്കല്‍ മൂഴൂര്‍, വി.ടി. ജോര്‍ജ് വെട്ടുകാട്ടില്‍ തിടനാട്, പരേതനായ കെ.വി. ജോസഫ് കറുകപ്പള്ളില്‍, ജോസ് കണ്ണാശേരി ഏറ്റുമാനൂര്‍, സണ്ണി കപ്യാരുമലയില്‍ തഴുവംകുന്ന് (യുഎസ്എ), രാജന്‍ മാത്യു കൊളമ്പേല്‍ കോതമംഗലം, സന്തോഷ് മേക്കാട്ട് വകയാര്‍, ഷൈന്‍ പുത്തന്‍പുരയ്ക്കല്‍ പിഴക് (സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തീക്കോയി. മൃതദേഹം നാളെ (തിങ്കള്‍) വൈകുന്നേരം നാലിനു വീട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *