മുണ്ടക്കയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ ഫണ്ട് വിതരണവും മേഖലാ കൺവൻഷനും, നാളെ തിങ്കൾ വൈകുന്നേരം അഞ്ചുമണിക്ക് മുണ്ടക്കയം ബസ്റ്റാൻഡ് മൈതാനിയിൽ വച്ച് നടക്കും, ആന്റോ ആന്റണി എം.പി. ഉദ്ഘാടനം നിർവഹിക്കും.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസമ്മ മാത്യു, സംസ്ഥാന പ്രസിഡണ്ട് ജി. ജയപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം. ആർ റസാഖ്,സംസ്ഥാന ട്രഷറര്‍ സി . ബിജു ലാൽ. വർക്കിംഗ് പ്രസിഡന്റ് അസിസ് മൂസ, സംസ്ഥാന സെക്രട്ടറി അനിൽ സി . കെ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് കുട്ടി,ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്,സംസ്ഥാന സെക്രട്ടറി എൻ പ്രതീഷ്, വാർഡ് അംഗം താര മോബി,ജില്ലാ ട്രഷറര്‍ മനോജ് കുമാർ,വർക്കിംഗ് പ്രസിഡന്റ് ബീജോയ് ജോർജ്,സംസ്ഥാന കമ്മിറ്റി അഗം മുഹമ്മദ് ഷെരീഫ് സുരക്ഷ ചെയർമാൻ അൻസാരി ബോബി തോമസ് എന്നിവർ സംസാരിക്കും.





