വേലത്തുശ്ശേരി: കണിയാംകുന്നേൽ മേരി തോമസ് (81) നിര്യാതയായി. പിതാവ് പരേതനായ തൊമ്മൻ. സംസ്ക്കാരം നാളെ (20/11/2026 വെള്ളി) 3.00 PM നു സഹോദരൻ ജോർജിന്റെ ഭവനത്തിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ.
സഹോദരങ്ങൾ : മാത്യു, സെബാസ്റ്റ്യൻ, പരേതനായ ജോസ്, ജോർജ്.





