obituary

ചോങ്കര ജോര്‍ജ് ചാക്കോ (അപ്പച്ചന്‍) നിര്യാതനായി

പൂഞ്ഞാര്‍: കുന്നോന്നി ചോങ്കര ജോര്‍ജ് ചാക്കോ (അപ്പച്ചന്‍- 69) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കുന്നോന്നി സെന്റ് ജോസഫ് പള്ളിയില്‍. മൃതദേഹം നാളെ (09-08-2026 ഞായർ) വൈകിട്ട് 5 ന് സണ്ണി ചോങ്കര ആലുംന്തറയിലുള്ള സഹോദരന്റെ വസതി കൊണ്ടുവരും.

ഭാര്യ: സിജി കടലാടിമറ്റം കാവില്‍പുരയിടത്തില്‍ കുടുംബാഗമാണ്. മക്കള്‍: റ്റിറ്റോ ജോർജ് (റിപ്പോർട്ടർ, മലയാള മനോരമ, മുംബൈ), റ്റോംസ് (മാൾട്ട), ആന്‍സ്. മരുമക്കള്‍: സുമം സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽപറമ്പിൽ പയ്യാനിത്തോട്ടം.

Leave a Reply

Your email address will not be published. Required fields are marked *