erattupetta

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: ഈ​രാ​റ്റു​പേ​ട്ട​യി​ൽ ക​ർ​ഷ​ക​മാ​ർ​ച്ചും പ്ര​തി​ഷേ​ധ ധ​ർ​ണ​യും

ഈ​രാ​റ്റു​പേ​ട്ട: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കു​ക മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ട​യ​പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്രം നീ​തി പാ​ലി​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട​യി​ൽ ക​ർ​ഷ​ക​മാ​ർ​ച്ചും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ന​ട​ത്തി.

എ​ഐ​കെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​ൻ. ദാ​സ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​എ​സ്. സു​നി​ൽ, ബാ​ബു കെ. ​ജോ​ർ​ജ്, എം.​ജി. ശേ​ഖ​ര​ൻ, ഇ.​കെ. മു​ജീ​ബ്, ഷ​മ്മാ​സ് ല​ത്തീ​ഫ്, മി​നി​മോ​ൾ ബി​ജു, കെ. ​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സംഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *