തീക്കോയി: തൊഴുത്തുങ്കല്‍ ടി. ഡി. തോമസ് (തൊമ്മച്ചന് -78) അന്തരിച്ചു. സംസ്കാരം നാളെ 10 ന് തീക്കോയി സെന്റ് മേരിസ് ഫൊറോനാ പള്ളിയില്‍.
ഭാര്യ എല്‍സമ്മ (ക്ലാരമ്മ) അടിവാരം അറക്കകുന്നേല് കുടുംബാംഗം. മക്കള്‍: ജസ്റ്റിന് തോമസ്, ഓസ്റ്റിന്‍ തോമസ്, ബാസ്റ്റിന് തോമസ്. മരുമക്കള്‍: സീന പാക്കത്ത്കുന്നേല് (ഇളംതോട്ടം), അഞ്ചു ഓലിക്കല്‍ (മണ്ണയ്ക്കനാട്), രമ്യ പൊട്ടനാനിയില്‍ (വെള്ളികുളം).





