പാതാമ്പുഴ: മന്നം പാലക്കൽ ഗോപി നായർ (74) നിര്യാതനായി. സംസ്കാരം നാളെ ( 21- 3- 25) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ രാധാമണി കുന്നോന്നി കിഴക്കേ പറമ്പിൽ കുടുംബാഗം. മക്കൾ: ശ്രീജ,റീജ. മരുമക്കൾ: പരേതനായ അനിൽ തിടനാട്, സുരേഷ് (മണി) തോടനാൽ.
വാഴൂർ: നെടുമാവ് വെള്ളറയിൽ കൃഷ്ണകുമാരി(68) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: സന്ധ്യ, സൗമ്യ, സിമി. മരുമക്കൾ: സുനിൽ, സുരേഷ്, സജീവ്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ
പെരുന്നിലം: തോപ്പിൽ അന്നമ്മ മാത്യു (ചിന്നമ്മ 78) അന്തരിച്ചു സംസ്കാരം നാളെ (29/ 08/2024) 11.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മണിയംകുളം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: മാത്യു ജോസഫ്. പരേത പെരുന്നിലം ചേന്നംകുളം കുടുംബാംഗമാണ്. മക്കൾ: ജോസഫ് മാത്യു, ടെസി അനിൽ, മിനി ജോഷി, ഷാജി മാത്യു. മരുമക്കൾ: ലൗലി ജോസഫ് പാറക്കൽ (കുളമാവ്), അനിൽ ജോസഫ് പുള്ളിയിൽ (കുന്നോന്നി ), ജോഷി ജേക്കബ് കളത്തിൽ (മൂന്നിലവ് ), ജിബി ഷാജി ചേറ്റുകടവിൽ (തലയോലപ്പറമ്പ്),ഫാ. ഡോണി Read More…