അരുവിത്തുറ : കണിയാംകുന്നേൽ അന്നമ്മ ജോർജ് (79 വയസ്സ്) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (13/10/2026) രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
അരുവിത്തുറ : അൽഫോൻസാ നഗർ താഴത്തുവീട്ടിൽ നിഷ പ്രിൻസ് (42 ) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (15.07.2026) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
മുണ്ടക്കയം :പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ( 72)നിര്യാതനായി. ഭാര്യ:എൽസമ്മ പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ :ലൈജു, അമ്പിളി, അഞ്ചു, ഐസി. മരുമക്കൾ: സുകന്യ,ബോണി, മനോജ്,ഷിജോ. മൃതസംസ്കാരശുശ്രൂഷകൾ നാളെ (13/6/2004) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പെരുവന്താനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.