teekoy

തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ

തീക്കോയി : കോഴാ ജില്ലാ കൃഷി ഫാമിൽ ഉല്പാദിപ്പിച്ച അത്യുല്പാദന ശേഷിയുള്ള മികച്ചയിനം നാടൻ തെങ്ങിൽ തൈകൾ സബ്സിഡി നിരക്കിൽ വിതരണം ആരംഭിച്ചു.

തൈകൾ ആവശ്യമുള്ള കർഷകർ തിക്കോയി കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ: 9383 47 0703, 8590 48 7186.

Leave a Reply

Your email address will not be published. Required fields are marked *