Erattupetta News

ജോസ് കെ മാണിയുടെ ഇടപെടലിനെത്തുടർന്ന് മെഡിസിറ്റി ബസ് പുനരാരംഭിച്ചു

ഈരാറ്റുപേട്ടയിൽ നിന്നും പൈക മെഡിസിറ്റി വഴി കോട്ടയത്തിന്സർവ്വീസ് നടത്തിയിരുന്ന കെ.എസ് ആർ ടി സി പുനരാരംഭിച്ചു.

കൊഴുവനാൽ,ചേർപ്പുങ്കൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മെഡിസിറ്റിയിലേയ്ക്ക് പോകേണ്ടവർക്കും ഏറെ പ്രയോജനമായിരുന്ന ഈ ബസ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നില്ല. ജോസ് കെ മാണി എം.പിയുടെ ഇടപെടലാണ് ഈ ബസ് പുനരാരംഭിക്കാൻ കാരണം.

Leave a Reply

Your email address will not be published.