ഈരാറ്റുപേട്ട : പ്ലൈവുഡ് വ്യാപാരി പൊന്തനാൽ ഷഹനാസ് ( 48) നിര്യാതനായി. ഭാര്യ : ഷജിന പെരുമ്പാവൂർ സ്വദേശിനി. മക്കൾ :മുഹമ്മദ് ഫവാസ്, അഹമ്മദ് മഅറുഫ്. ഇന്ന് രാത്രി 8.30 ന് നൈനാർ പള്ളിയിൽ ഖബറക്കം
തീക്കോയി: മഠത്തിൽ ആൻസമ്മ ജോർജ് (56) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശുശ്രൂഷയ്ക്കു ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തിടനാട് കാക്കാനിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഷാജി. മക്കൾ: ജിതിൻ ജോർജ്, ജാസ്മിൻ, ജിനി. മരുമക്കൾ: അർച്ചന അരീക്കുന്നേൽ (പൊൻകുന്നം), ഷെബിൻ നെല്ലുവേലിൽ (തലനാട്).
അരുവിത്തുറ: കാരിവേലിൽ കെ ഒ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (റിട്ട. അദ്ധ്യാപിക, സെൻ്റ് ജറോംസ് യു.പി.സ്ക്കൂൾ, വെള്ളയാംകുടി, കട്ടപ്പന) (81)നിര്യാതയായി.പരേത പാമ്പാടി ആലാംപള്ളി കുടുംബാംഗം ആണ്. മക്കൾ: മിനി കെ. തോമസ് (റിട്ട. അദ്ധ്യാപിക, ഫാത്തിമ എൽ.പി.എസ്, കാരക്കുന്നം), സജി കെ. തോമസ് (ഡപ്യൂട്ടി ചീഫ് മാനേജർ- സർക്കുലേഷൻ, മാതൃഭൂമി, കോട്ടയം), അജി കെ. തോമസ് (സെക്രട്ടറി, കട്ടപ്പന മുനിസിപ്പാലിറ്റി), അനി കെ തോമസ് ( ജൂണിയർ സൂപ്രണ്ട്, സബ് ട്രഷറി, അയർക്കുന്നം). മരുമക്കൾ: എൻ.ഐ. Read More…