obituary

തോപ്പിൽ അന്നമ്മ മാത്യു (ചിന്നമ്മ) നിര്യാതയായി

പെരുന്നിലം: തോപ്പിൽ അന്നമ്മ മാത്യു (ചിന്നമ്മ 78) അന്തരിച്ചു സംസ്കാരം നാളെ (29/ 08/2024) 11.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മണിയംകുളം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: മാത്യു ജോസഫ്. പരേത പെരുന്നിലം ചേന്നംകുളം കുടുംബാംഗമാണ്.

മക്കൾ: ജോസഫ് മാത്യു, ടെസി അനിൽ, മിനി ജോഷി, ഷാജി മാത്യു. മരുമക്കൾ: ലൗലി ജോസഫ് പാറക്കൽ (കുളമാവ്), അനിൽ ജോസഫ് പുള്ളിയിൽ (കുന്നോന്നി ), ജോഷി ജേക്കബ് കളത്തിൽ (മൂന്നിലവ് ), ജിബി ഷാജി ചേറ്റുകടവിൽ (തലയോലപ്പറമ്പ്),ഫാ. ഡോണി പുള്ളിയിൽ പൗത്രനാണ്.

Leave a Reply

Your email address will not be published. Required fields are marked *