general

അനുസ്മരണയോഗം നടത്തി

മുത്തോലി: കോൺഗ്രസിന്റെ മുത്തോലിയിലെ സമുന്നതാനായ നേതാവായിരുന്ന കെ ഐ ഗോപാലൻ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാജു കോനാട്ട് അദ്ധ്യക്ഷത വഹിച്ചു.

പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ സുരേഷ് മുഖൃ പ്രഭാഷണം നടത്തി.ഫിലിപ്പ് ജോസഫ്, തോമസുകുട്ടി നെച്ചിക്കാട്ട്,ബിബിൻ രാജ്,ആര്യാ സബിൻ,ഇമ്മാനുവൽ കോലാടി, പുത്തൂർ പരമേശ്വരൻ, അനിൽ മാധവപ്പള്ളി,റെജി തലക്കുളം,ദിനേശ് മുന്നകര,തോമാച്ചൻ പന്തലാനി,സി വി സെബാസ്റ്റിൻ, ഹരിദാസ് അടമത്ര, ഷൈജു പരമല,

സോജൻ വരപ്പറമ്പിൽ ജേക്കബ് മഠത്തിൽ, ശ്രീനി കളരിക്കൽ, റോമി ഞാറ്റൂകാലകുന്നേൽ, സണ്ണി പുത്തോട്ട,ഫിൽപ്പ് ഓടക്കൽ,മാത്യൂ പന്തലാനി,ജോർജ്ജ് ചേന്നാട്ട്,തുളസീധരൻ നായർ,ജയൻ കുന്നിൽ,സജി നരുവേലി,ടോം നെടുംപുറം,വിസി ആന്റണി,ജോതി തൊട്ടരിക്കൽ തുടങ്ങിയവർ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *