മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജിന്റെ ആദ്യ നാലു ബാച്ചുകളായ 1981-83, 1982-84, 1983-85, 1984-86 ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും 2025 ഫെബ്രുവരി മാസം 8ആം തീയതി ശനിയാഴ്ച രാവിലെ 10am മുതൽ 12.30pm വരെ ഹെന്ററി ബേക്കർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക് താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക. 9447213027, 9932772545, 9447476531, 7012423005, 9446979511, 9447980399.