obituary

ബി.സന്ധ്യാ ഐ പി എസ്ന്റെ പിതാവ് നിര്യാതനായി

പാലാ: പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ ചേട്ടൻ – 94) നിര്യാതനായി. ഭാര്യ കാർത്ത്യായനിഅമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാഗം).

ഭൗതിക ശരീരം (18/11/2024) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിയോടെ മുരിക്കും പുഴയിലുള്ള വസതിയിൽ എത്തിക്കുന്നതും സംസ്കാരം നാളെ ( 19/ 11/24) ചൊവ്വാ 11 മണിക്ക് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ നടക്കുന്നതുമാണ്. മക്കൾ: ബി.സന്ധ്യാ IPS , ബി.മധു.

Leave a Reply

Your email address will not be published. Required fields are marked *