poonjar

കരിക്കനാട്ട് ഓമന നിര്യാതയായി

പൂഞ്ഞാർ: കടലാടിമറ്റം കരിക്കനാട്ട് പരേതനായ ശ്രീധരൻ്റെ (ഓമന ചേട്ടൻ) ഭാര്യ ഓമന ശ്രീധരൻ (65) നിര്യാതയായി. സംസ്കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ. പരേത മൂന്നാംതോട് കൊടുംപ്ലാവില്‍ കുടുംബാംഗം.

മക്കൾ: ജൂലി, പിങ്കി (പിങ്കി ടെയ്ലേഴ്സ് ആൻ്റ് ബ്യൂട്ടി പാർലർ, ഈരാറ്റുപേട്ട) മരുമക്കൾ: റെജി (കാലാപ്പള്ളിൽ മങ്കൊമ്പ്, രാജൻ (പതിയിൽ ഭരണങ്ങാനം).

Leave a Reply

Your email address will not be published. Required fields are marked *