Blog kunnonni

യു.ഡി എഫ് സർക്കാർ അധികാരം ഏറ്റെടുത്തതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പായസ വിതരണവും കരിമരുന്ന് കലാപ്രകടനവും നടത്തി

കുന്നോന്നി: കേരളത്തിൽ ഒരു പതിറ്റാണ്ടിന് ശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോന്നി കമ്പനി ജംഗ്ഷനിൽ പായസ വിതരണവും കരിമരുന്ന് കലാപ്രകടനവും നടത്തി.

പരിപാടികൾക്ക് ഡി.സി സി മെംബർ ജോർജ്ജ് സെബാസ്റ്റ്യൻ വാർഡ് പ്രസിഡൻ്റ് ജോജോ വാളി പ്ളാക്കൽ അനീഷ് കീച്ചേരി ജോസ് ഇഉം തുരുത്തിയിൽ റ്റോമി വാളി പ്ളാക്കൽ ഷാജി പുളിക്ക ക്കുന്നേൽ ജിമ്മി ജോസഫ് ജോർജ് കുന്നേൽ മധു പൂതക്കുഴി ഷിബു ആയലി ക്കുന്നേൽ ശ്രീനിവാസ് പൊങ്ങലയിൽ ബിനോയി വാഴച്ചാലിൽ അലക്സ് പള്ളിയാംതടത്തിൽ എം. ജെ ചാണ്ടി മങ്ങാട്ട് കുന്നേൽ പി.ഡി. ചാക്കോച്ചൻ ട്ടലാങ്കൽ റ്റോം ജോസ് ഇളംതുരുത്തിയിൽ തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *