പ്ലാശനാൽ :അഞ്ഞൂറ്റിമംഗലം വലരിമാക്കൽ ഭാരതി തങ്കപ്പൻ (65)അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ ) പകൽ 1.30ന് വീട്ടുവളപ്പിൽ. ഭർത്താവ്.തങ്കപ്പൻ. മക്കൾ; പ്രേംജിത് VT, വിനു VT, പ്രജീഷ് VT. മരുമക്കൾ: ശ്യാമ പ്രേംജിത്, രമ്യപ്രജീഷ്, സന്തോഷ്. കൊച്ചുമക്കൾ: അനാമിക, അനൈക, അക്ഷര,ആരാധ്യ, പാർവതി, അനയ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ഭാസ്കരൻ 59 നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ആസ്ററർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 22 വർഷമായി വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റിൻ്റെ ട്രഷറർ ആയും വ്യാപാരി വ്യവസായി കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,പ്രവിത്തിനം JCI പ്രസിഡൻ്റ്,സെക്രട്ടറി, റബർ ഡീലേഴ്സ് താലൂക്ക് കമ്മിറ്റി അംഗം, എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തിവരുകയായിരുന്നു. 35 വർഷമായി പ്രവിത്താനത്തെ പ്രമുഖ റബ്ബർ വ്യാപാരി ആയിരുന്നു.ഭാര്യ Read More…
കാഞ്ഞിരപ്പള്ളി :കൂവപ്പള്ളി കുളപ്പുറം ഇടയ്ക്കാട്ട് കുടുംബാംഗം ഇ .ടി . ചാക്കോ (95) അന്തരിച്ചു. സംസ്കാര ശുശ്രൂകൾ ഇന്ന് (ഞായർ) 2 പി.എം ന് സ്വഭവനത്തിൽ ആരംഭിച്ച് കൂവപ്പള്ളി സെൻ്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ . ഭാര്യ പരേതയായ ത്രേസ്യാമ്മ ചാക്കോ പാലൂർക്കാവ് തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ :ലീലാമ്മ മാത്യു,വത്സമ്മ ജോസഫ്, തോമസ് ജേക്കബ്ബ് (ജോയിച്ചൻ, സുപ്രിം ഹാർഡ്വെയർ,31 -ാം മൈൽ, മുണ്ടക്കയം) ലിസമ്മ തോമസ്, സണ്ണി ജേക്കബ്ബ് (എം. ഡി. സെൻ്റ് മേരീസ് റബേഴ്സ് Read More…