obituary

ചുമപ്പുങ്കൽ അന്നക്കുട്ടി ജോസഫ് നിര്യാതയായി

ഭരണങ്ങാനം : ചുമപ്പുങ്കൽ അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. ചുമപ്പുങ്കൽ അന്നക്കുട്ടി ജോസഫ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. കിഴപറയാർ പെരുവാച്ചിറ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ സി.വി.ജോസഫ്. മക്കൾ: ജോഷി, റോസ്മോൾ, മറിയമ്മ, ജോമോൻ (ചുമപ്പുങ്കൽ റബേഴ്സ് ഇടമറ്റം), ഹെലൻ സോണിയ, അലക്സ് (വിശ്വാസ് ആയുർവേദിക് മെഡിക്കൽസ് തൊടുപുഴ, ജീവനം പാലാ).

മരുമക്കൾ: റോസമ്മ പേരേക്കാട്ട് പനമുക്കിൽ (ഭരണങ്ങാനം), ജോയി പുറപ്പന്താനം (തീക്കോയി), ബൈജു പ്രക്കാട്ട് (ചങ്ങനാശേരി), ലീന കോയിപ്പുറം (ചേർപ്പുങ്കൽ), ജോസ് കുഴിവേലിൽ (തൊടുപുഴ), ഡാനിച്ചൻ വട്ടവയലിൽ (ഇടമറ്റം), മഞ്ജു ഞള്ളിയിൽ (മണിമല).

Leave a Reply

Your email address will not be published. Required fields are marked *